പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, എസ്.ഷാജി,ജിസ് ജോസഫ്, എസ്.രാജീവ്,പി.വിജയൻ എന്നിവർ സംസാരിച്ചു.ശാസ്ത്ര സാഹിത്യ പരിഷത്ത് എലിക്കുളം യൂണിറ്റ് വാർഷികം ദേശീയ വനിശാലയിൽ ചേർന്നു . വി ജി മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു . വിഷ്ണു ശശിധരൻ സംഘടന രേഖ അവതരിപ്പിച്ചു.
സജിത്ത് പി.യു റിപ്പോർട്ട് അവതരിപ്പിച്ചു. കെ എൻ രാധാകൃഷ്ണപിള്ള ജലാലുദ്ദീൻ എം എ സജികുമാർ കെ ആർ മന്മഥൻ എന്നിവർ സംസാരിച്ചു. വിജി മുരളീധരൻ നായരെ പ്രസിഡണ്ടായി സജിത്തിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു .