പൊതു വാർത്ത

സി പി എം സ്ത്രീ വിരുദ്ധ പാർട്ടിയാണെന്ന് കെ സുരേന്ദ്രൻ

 

17 അംഗ സെക്രട്ടറിയേറ്റിൽ ആകെ ഒരു വനിത. പട്ടിക ജാതിക്കാർ ആരുമില്ല. നേതൃത്വത്തിൽ പിണറായിക്കും മുഹമ്മദ്‌ റിയാസിനും സ്തുതി പാടുന്നവർ മാത്രം.പദ്മകുമാർ വിഷയം അവരുടെ ആഭ്യന്തര കാര്യമാണ്.ആദ്യം പദ്മകുമാറിന്റെ നിലപാട് അറിയണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌.

About News Malayalam

Blogger പിന്തുണയോടെ.